5 Simple Techniques For Malayalam sports news
5 Simple Techniques For Malayalam sports news
Blog Article
ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ തുകയില്‍ റെക്കോഡിട്ട് നവോമി ഗ്രിമ; സ്വന്തമാക്കിയത് ചെല്‍സി
റയലിന്റെ രക്ഷകനായി കിലിയൻ എംബപ്പെ; അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ പിന്നിൽനിന്നും തിരിച്ചടിച്ച് സമനില
ഗോളടിച്ച് എംബാപെയും റോഡ്രിഗോയും വിനീഷ്യസും; ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് റയലിന്
രക്ഷകനായി ഗോൾകീപ്പർ ബയിൻഡിർ; പത്തുപേരായി പൊരുതി ഷൂട്ടൗട്ടിൽ ആർസനലിനെ വീഴ്ത്തി യുണൈറ്റഡ്
കടൽ മാർഗം ഓസ്ട്രേലിയയിലേക്ക് മാതളം കയറ്റുമതി ചെയ്‌ത് ഇന്ത്യ
ക്രിസ്റ്റ്യാനോയുടെ അൽ നസറിന് കനത്ത തിരിച്ചടി, സൂപ്പർ താരം ഒരു മാസത്തേക്ക് കളിക്കില്ല; നിർണായക മത്സരങ്ങൾ നഷ്ടമാകും
ഉസ്‌ബെകിസ്താനിൽ നിന്ന് ഇംഗ്ലീഷ് മണ്ണിൽ പന്തു തട്ടാനെത്തുന്ന ആദ്യ കളിക്കാരനാണ് കുസനോവ്
സന്തോഷ് ട്രോഫിയിൽ കൈവിട്ടുപോയ ഫുട്ബോൾ കിരീടം കേരളം ദേശീയ ഗെയിംസിൽ നേടിയെടുത്തു. ഹൽദ്വാനി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലെ ആയിരക്കണക്കിനു കാണികളെ സാക്ഷി നിർത്തി കേരളം പ്രഖ്യാപിച്ചു: ‘ഞങ്ങളാണ് ഇന്ത്യൻ ഫുട്ബോളിലെ രാജാക്കന്മാർ’.
ഇഞ്ചുറി ടൈം ഗോളിൽ ചെൽസിയെ വീഴ്ത്തി ഫുൾഹാം; ആസ്റ്റൺ വില്ലക്കെതിരെ ന്യൂകാസിലിന് വമ്പൻ ജയം
അവസാന സ്ഥാനക്കാരോട് വമ്പ്, തുടര്‍ തോല്‍വികൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സിന് മിന്നും വിജയം, മുഹമ്മദൻസിനെ തകര്‍ത്തു
നിലവിൽ യൂറോപ്യൻ ക്ലബ്ബുമായി കരാറിലുള്ള ഏക ഇന്ത്യൻ താരമാണ് പത്തൊൻപതുകാരൻ സോം കുമാർ.
ഈ രണ്ട് സൂപ്പർ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് വിട്ടേക്കും, നിലവിലെ സീസണ് ശേഷം ടീമിൽ കിടിലൻ അഴിച്ചുപണിക്ക് സാധ്യത
വിഐപി ആണ് കണ്ടോന്താർ...! സെലിബ്രിറ്റി ആണ് കൈതപ്രം...!; പ്രശസ്‌തരെ പെറ്റുപോറ്റിയ കണ്ണൂര്‍ ഗ്രാമങ്ങള്‍
'ഇങ്ങനെ പോയാല്‍ ശരിയാവില്ല, ലോകകപ്പിന് മുമ്പ് മാറ്റം വേണം'; അര്‍ജന്റൈന്‍ Football news in malayalam ടീമില്‍ യുവാക്കള്‍ വേണമെന്ന് സ്‌കലോണി